Post Category
വിജ്ഞാന കേരളം: ഇന്റേൺ അഭിമുഖം നാളെ (28)
ആലപ്പുഴ ജില്ലയിൽ വിജ്ഞാന കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് ഇന്റേണുകളെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അപേക്ഷകർ ജൂലൈ 28ന് രാവിലെ 10 മണിക്ക് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകൾ സഹിതം ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: kshreekdisc.alp@gmail.com
(പിആര്‍/എഎല്‍പി/2154)
date
- Log in to post comments