Skip to main content

സ്പോട്ട് അഡ്മിഷൻ

ആലപ്പുഴ  സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്റ്റീസ് ദ്വിവത്സര ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ജൂലൈ 29 മുതൽ 31 വരെ സ്ഥാപനത്തിലെത്തി പ്രവേശനം നേടാം. www.polyadmission.org/gci എന്ന വെബ്സൈറ്റ് വഴി പുതുതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ: 0477 2237175, 9747532054.

 

(പിആര്‍/എഎല്‍പി/ 2169 )

date