Skip to main content

പുറക്കാട് ഗവ. ഐ.ടി.ഐ പ്രവേശനം: 30ന് ഹാജരാകണം

പുറക്കാട് ഗവ. ഐ.ടി.ഐയിൽ ഈ വർഷത്തെ പ്രവേശനത്തോടനുബന്ധിച്ച് അപേക്ഷ സമർപ്പിച്ചിട്ടുള്ള ജുവനൈൽ, വനിത, ഓർഫൻ, ജനറൽ വിഭാഗം ഉൾപ്പെടെയുള്ള എല്ലാ അപേക്ഷകരും ജൂലൈ 30ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐ യിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0477 2298118.

 

(പിആർ/എഎല്‍പി/  2170)

date