Skip to main content

അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെയ്‌പ്

മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് മാറ്റിയ  പുന്നപ്ര വടക്ക് പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെയ്‌പ്  ജൂലൈ 29 ന് നടക്കും. രാവിലെ 10 മണി മുതൽ പഞ്ചായത്ത് ഹാളിലാണ് നടക്കുക എന്ന് ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു.

 

(പിആര്‍/എഎല്‍പി/2179)

date