Post Category
കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഹയർ ഡിപ്ലോമ
ചേർത്തല സഹകരണ പരിശീലന കോളേജിൽ 2025-2026 വർഷ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഹയർ ഡിപ്ലോമ
കോഴ്സിലേക്ക് അഡ്‌മിഷൻ തുടരുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആണ് യോഗ്യത.
ഫോൺ: 9496737810, 9496684150, 9446383260.
(പിആർ/എഎൽപി/2199)
date
- Log in to post comments