Post Category
*സീറ്റൊഴിവ്*
മാനന്തവാടി ഗവ. കോളജിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് - റൂസയിൽ ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബി എസ് സി സൈക്കോളജി & ന്യൂറോ സയൻസ്, ബി എസ് സി ജിയോ-ഇൻഫർമാറ്റിക്സ് & റിമോട്ട് സെൻസിംഗ്, ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളിൽ എസ് സി/എസ്ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേക്കും സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാലയിൽ നേരത്തേ സമർപ്പിച്ച അപേക്ഷയുടെ പകർപ്പു സഹിതം ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ: 9496704769, 6238881516.
date
- Log in to post comments