Skip to main content

*സ്പോട്ട് അഡ്മിഷൻ*

 

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ് സഹിതം  ജൂലൈ 31 ന് രാവിലെ 11 നകം കോളജിൽ എത്തണം. നിലവിൽ അൺ എയ്ഡഡ്, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി നിർബന്ധമായും കൊണ്ടുവരണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് എല്ലാ രേഖകളും ഹാജരാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്‌പോർട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 04935 257320, 04935 257321, 9447415506.    

date