Post Category
അഭിമുഖം
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വിഎച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച് എസ് റ്റി സോഷ്യല്‍ സയന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ജൂലൈ 31 രാവിലെ 11ലെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 350548.
date
- Log in to post comments