Post Category
സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 13 ദിവസത്തെ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ 'ഉദ്യമി' സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-50. ഫോണ്‍ : 0468 2992293, 8330010232, 0468 2270243
date
- Log in to post comments