Skip to main content

പുഞ്ചകൃഷി അവകാശലേലം

പുളിങ്കുന്ന് വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 545/11-3 ല്‍ പെട്ട 2.24.81 ഹെക്ടര്‍ പുറമ്പോക്ക് നിലത്തിലെ 1201 -ാമാണ്ടിലെ പുഞ്ചകൃഷി അവകാശം സെപ്റ്റംബര്‍ രണ്ടാം തീയതി രാവിലെ 11 മണിക്ക് പുളിങ്കുന്ന് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2702221.

date