Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 92 (കോമന ഗേറ്റ്) ആഗസ്റ്റ് 27ന് രാവിലെ എട്ടു മണി മുതല്‍ 28ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 91(എഎംപിഎ വടക്ക്) വഴി പോകണം.

date