Post Category
ഇന്റേൺഷിപ്പിന് അവസരം
ഐ. എച്ച്.ആർ .ഡി യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പിന് അവസരം. അതാത് വിഷയങ്ങളിൽ യു ജി കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നവർക്കോ യു ജി കോഴ്സ് കഴിഞ്ഞവർക്കോ അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി കോളേജിൽ എത്തണം. ഒന്നു മുതൽ മൂന്ന് മാസം വരെയാണ് ട്രെയിനിങ് കാലയളവ്. ഫീസ് 3000 രൂപ.
ഫോൺ: 9562771381, 8547005046
(പിആർ/എഎൽപി 2586)
date
- Log in to post comments