Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി  സെപ്റ്റംബർ മുതൽ  മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്ക് ടാക്സി പെർമിറ്റുള്ള കാർ ജീപ്പ് വാടകയ്ക്ക് നൽകുവാൻ  ടെൻഡർ ക്ഷണിച്ചു.   അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 2.30വരെ. ടെൻഡറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ:  0477-2253870
(പിആർ/എഎൽപി 2590)

date