Post Category
അപേക്ഷ ക്ഷണിച്ചു
ആറു മാസത്തില്‍ കുറയാത്ത മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തില്‍ പങ്കെടുത്ത് 2025ല്‍ പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിനു അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഒക്ടോബര്‍ 15 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104
date
- Log in to post comments