Post Category
വാഹന ലേലം: ക്വട്ടേഷൻ ക്ഷണിച്ചു
മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായതും രജിസ്ട്രേഷൻ റദ്ദ് ചെയ്തിട്ടുള്ളതുമായ കെഎൽ 01 എഎൻ 782 നമ്പറിലുള്ള ഇരുചക്രവാഹനം സെപ്റ്റംബർ 11ന് രാവിലെ 11 മണിക്ക് ക്വട്ടേഷൻ/ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ താലൂക്ക് സപ്ലൈ ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, മാവേലിക്കര, 690101 എന്ന വിലാസത്തിൽ സെപ്റ്റംബർ പത്തിന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഫോൺ: 0479 2303231.
date
- Log in to post comments