Skip to main content

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള  മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11-ാം ബാച്ച് പ്രവേശന തീയതി സെപ്റ്റംബര്‍ 10 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 17 വരെയും നീട്ടി. പഠനം മുടങ്ങിയവര്‍ക്ക് പുന:പ്രവേശന ഫീസ് 500 രൂപ. വെബ്‌സൈറ്റ് : www.scolekerala.org.

 

date