Skip to main content

ടര്‍ക്കി, മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ടര്‍ക്കി, മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം നൽകുന്നു. സെപ്റ്റംബർ 16 ന് ടര്‍ക്കി വളര്‍ത്തലിനും സെപ്റ്റംബർ 23,24 തീയതികളില്‍ മുട്ടക്കോഴി വളർത്തലിനുമാണ് സൗജന്യ പരിശീലനം നൽകുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479 - 2452277, 7736336528.

date