Post Category
ഗതാഗത നിയന്ത്രണം
പറങ്കിമാംന്തടം-കൂട്ടത്തോട്, പറങ്കിമാംന്തടം-പള്ളിയത്ത് ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ ടാറിങ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments