Post Category
കോഴഞ്ചേരി താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി മാത്യു മരോട്ടിമൂട്ടില്‍ അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാദേവി, ബി എസ് അനീഷ്‌മോന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചിത്തിര സി ചന്ദ്രന്‍, അഡ്വ ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, കോഴഞ്ചേരി തഹസില്‍ദാര്‍ പി സുദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments