Post Category
സൗജന്യ പരിശീലനം
തിരുവല്ല താലൂക്കിലുള്ളവര്‍ക്ക് പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ പരിശീലനം പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്നു. പ്രായം 18-50 വരെ. ഫോണ്‍: 0468 2270243, 2992293
date
- Log in to post comments