Skip to main content

ക്ഷീരകര്‍ഷക പരിശീലനം

അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'തീറ്റപ്പുല്‍ക്കൃഷി' വിഷയത്തില്‍ സെപ്റ്റംബര്‍ 10,11 തീയതികളില്‍ പരിശീലനം നടത്തും. ഫോണ്‍: 9447305100, 8304948553, 9496332048, 04734 299869.

date