Post Category
*ഗസ്റ്റ് അധ്യാപക ഒഴിവ്*
മാനന്തവാടി ഗവ. കോളേജിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബര്‍ 12 രാവിലെ 10.30ന് കോളേജ് ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് യോഗ്യതാ സര്‍ഫിക്കറ്റുകളുടെ അസലും ഒരു പകര്‍പ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ - 04935 240351
date
- Log in to post comments