Skip to main content

*വൈദ്യുതി മുടങ്ങും*

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ എട്ടേന്നാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

date