Post Category
*സംഘാടക സമിതി രൂപീകരണ യോഗം*
2025 ഒക്ടോബര്‍ 17, 18, 19 തീയ്യതികളിൽ കൽപ്പറ്റയിൽ നടക്കാനിരിക്കുന്ന സംസ്ഥാന എക്സൈസ് കായിക മേളയുടെ സംഘാടക സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് ഉച്ച രണ്ട് മണിക്ക് നടക്കും. സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ചേരുന്ന യോഗം പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments