Post Category
*റേഷൻ കടകൾ ഇന്ന് തുറക്കും*
റേഷൻ കടകൾ ഇന്ന് (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ് വാങ്ങണമെന്നും അറിയിപ്പിൽ പറഞ്ഞു.
date
- Log in to post comments