Skip to main content

*ഭരണാനുമതി*

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നായ്ക്കട്ടി എഎൽപി സ്കൂളിന് 10 ലക്ഷം രൂപ ചെലവിൽ ടോയിലറ്റ് നിര്‍മിക്കാനുള്ള പ്രവൃത്തികൾക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നൽകി.

date