Skip to main content

അങ്കണവാടികളിൽ മുട്ട വിതരണം: റീടെൻഡർ ക്ഷണിച്ചു

ഹരിപ്പാട് ഐ സി ഡി എ സ് ഓഫീസിന് കീഴിലെ ഹരിപ്പാട് നഗരസഭ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലെ 109 അങ്കണവാടികളിൽ ആഴ്ചയിൽ 3 ദിവസം മുട്ട വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23. ഫോൺ:0479 2404280, 9895838183

date