Post Category
അങ്കണവാടികളിൽ പാൽവിതരണം : റീടെൻഡർ ക്ഷണിച്ചു
ഹരിപ്പാട് ഐ സി ഡി എ സ് ഓഫീസിന് കീഴിലെ ഹരിപ്പാട് നഗരസഭ, തൃക്കുന്നപ്പുഴ, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലെ 94 അങ്കണവാടികളിൽ ആഴ്‌ചയിൽ മൂന്ന് ദിവസം പാൽ വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23. ഫോൺ:0479 2404280, 9895838183.
date
- Log in to post comments