Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സ്റ്റേഷനറി വകുപ്പിന്റെ ആലപ്പുഴ ജില്ലാ സ്റ്റേഷനറി ഓഫീസ് സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള പഴയതും ഉപയോഗ്യശൂന്യവുമായ ടൈപ്പ്‌റൈറ്ററുകളും ഡ്യൂപ്ലിക്കേറ്ററുകളും വില്‍ക്കുന്നതിനായി  ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  അവസാന തീയതി  ഒക്ടോബര്‍ മൂന്ന് ഉച്ചയ്ക്ക് 12.30. ഫോണ്‍ - 0477-2263404.
 

date