Skip to main content

വെറ്ററിനറി സര്‍ജന്‍ : അഭിമുഖം 15 ന്  

കോന്നി വെറ്ററിനറി ആശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക്  വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.  ജില്ലാ മൃഗസംരക്ഷണ  ഓഫീസില്‍ സെപ്റ്റംബര്‍ 15 പകല്‍  12 ന് അഭിമുഖം നടത്തും. യോഗ്യത ബിവിഎസ് സി ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.

date