Skip to main content

ശിശുക്ഷേമ സമിതി യോഗം

ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 15 രാവിലെ 11ന് ശിശുക്ഷേമസമിതി ഓഫീസില്‍ (ആര്‍ടിഒ ഓഫീസിന് മുകള്‍ഭാഗം) ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

date