Skip to main content

ലാപ്‌ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ലാപ്‌ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ 5 ലാപ്‌ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. Intel i.7 Processor, 10th Gen കോണ്‍ഫിഗറേഷന്‍ എങ്കിലും ഉള്ളതായിരിക്കണം. ഫോട്ടോ, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയണം. 

ക്വട്ടേഷനുകള്‍ 2025 സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിനകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2222657

date