Skip to main content

സര്‍വേയര്‍ ട്രേഡില്‍ സീറ്റൊഴിവ്

പട്ടികജാതി വികസനവകുപ്പിന്റെ അധീനതയിലുള്ള ഹരിപ്പാട് ഗവ. ഐ ടി ഐ യില്‍ എന്‍ സി വി ടി അംഗീകാരമുള്ള ദ്വിവത്സര കോഴ്‌സായ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഐ ടി ഐ യില്‍ നേരിട്ടെത്തി സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.  എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496465304, 9495542210.

date