Post Category
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 17 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് അഭിമുഖം. പ്ലസ്ടു, ബിരുദം/എംബിഎ, ബിടെക്ക്/ഐറ്റിഐ/ഡിപ്ലോമ (സിവില്‍/സര്‍വെ) യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 20 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
date
- Log in to post comments