Skip to main content

വനിതാ കമ്മിഷൻ സിറ്റിംഗ് 18 ന്

കേരള വനിതാ കമ്മിഷന്റെ ആലപ്പുഴ ജില്ലാതല സിറ്റിംഗ്  സെപ്റ്റംബർ 18 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

date