Post Category Ernakulam സീറ്റ് ഒഴിവ് Thu, 09/18/2025 - 18:51 / 0 Comments കളമശ്ശേരി ഗവ. ഐ.ടി.ഐ യിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്. ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. ഫോൺ: 0484 2555505. date 18-09-2025 Log in to post comments