Skip to main content

സീറ്റ് ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ യിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്. ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം.

 

ഫോൺ: 0484 2555505.

date