Skip to main content

കേരളോത്സവം              

മൈലപ്ര ഗ്രാമപഞ്ചായത്ത്  കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും.  http://keralotsavam.com വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :   0468 2222340
 

date