Post Category
കേരളോത്സവം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതികളില്‍ നടക്കും. മത്സാരാര്‍ഥികള്‍ സെപ്റ്റംബര്‍ 25 നു മുമ്പ് https://keralotsavam.com/ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9447785744
date
- Log in to post comments