Skip to main content

ആർ ടി എ യോഗം

ആലപ്പുഴ റീജിയണൽ  ട്രാൻസ്പോർട്ട് അതോറിറ്റി  യോഗം ഒക്ടോബർ  22ന് രാവിലെ 10.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date