Post Category
*ദർഘാസ് ക്ഷണിച്ചു*
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി യൂണിറ്റിലേക്ക് ഇസിജി പേപ്പർ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 04935 240264.
date
- Log in to post comments