Post Category
*വാഹനലേലം*
വയനാട് കളക്ടറേറ്റിൽ സര്‍വീസ് നടത്തുന്ന 2010 മോഡൽ കെഎൽ 12 ഇ 7272 മാരുതി എസ്എക്സ് 4 വിഎക്സ്ഐ (ബിഎസ് -4) പെട്രോൾ വാഹനം ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 26ന് രണ്ട് മണി ടെണ്ടറുകൾ സ്വീകരിക്കും. മൂന്ന് മണിക്കായിരിക്കും ലേലം. 1,05,000 രൂപയും നികുതിയുമാണ് അടിസ്ഥാനവില. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ കളക്ടര്‍, വയനാട് എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04936 202251.
date
- Log in to post comments