Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് മൈനർ എക്വിപ്മെന്റ്സ് ആൻഡ് കൺസൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 23 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2282611
date
- Log in to post comments