Post Category
വിവരാവകാശ കമ്മിഷന്‍ സിറ്റിങ് ഇന്ന്(23)
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ എം ദിലീപ് ഇന്ന് (ഒക്ടോബര്‍ 23 വ്യാഴം) രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും.
date
- Log in to post comments