Skip to main content

ആലപ്പുഴ നഗരസഭ വികസന സദസ്സ് ഇന്ന് (24) എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ നഗരസഭ വികസന സദസ്സ് ഇന്ന് (ഒക്ടോബർ 24 ന്) എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആലപ്പുഴ ശതാബ്‌ദി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ നാസർ വികസനരേഖ പ്രകാശനം ചെയ്യും.  

നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ,  ജില്ലാ കളക്ടർ അലക്സ് വർഗീസ്, എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ ബിൻസ് സി തോമസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date