Skip to main content

വാഹന ലേലം

ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള 14 വര്‍ഷവും 9 മാസവും കഴിഞ്ഞ കെ.എല്‍ 01 ബി.എ 5132, റ്റാറ്റാ സ്‌പേസിയോ വാഹനം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ആലപ്പുഴ  ജില്ലാ മെഡിക്കല്‍ ഓഫീസിൽ (ആരോഗ്യം)   പരസ്യമായി ലേലം ചെയ്തു വില്‍ക്കുകയും അതേ വാഹനം തന്നെ ആരോഗ്യവകുപ്പിലേക്ക് അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.  ഫോൺ: 0477-2251650 .

date