Skip to main content

സ്‌കോളര്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക്  സ്‌കോളര്‍ഷിപ്പിനുളള അപേക്ഷയും ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ലാപ്‌ടോപ്പിനുള്ള അപേക്ഷയും ഒക്ടോബർ 31 വരെ സ്വീകരിക്കും. 

എട്ടാം ക്ലാസ് മുതല്‍ പി ജി പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളർഷിപ്പിന് അർഹത. ഫോൺ: 0477-2267751.

date