Post Category
*എന്‍ ഊരില്‍ സ്റ്റാള്‍ വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു*
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ജ്വല്ലറി, കരകൗശലം, തുണിത്തരങ്ങള്‍, പെയിന്റിങ്ങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്റ്റാളുകള്‍ വാടകയ്ക്ക് എടുത്ത് നടത്താന്‍ താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വ്യക്തികള്‍, സ്വാശ്രയ സംഘങ്ങള്‍, സൊസൈറ്റികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 25 വൈകിട്ട് അഞ്ചിനകം പൂക്കോട്, വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നല്‍കണം. ഫോണ്‍: 6238071371
date
- Log in to post comments