Post Category
ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്‌സ് മീറ്റും ഇന്ന് (31)
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൻറെ അഭിമുഖ്യത്തിൽ ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്‌സ് മീറ്റും ഇന്ന് (31) സംഘടിപ്പിക്കും.
രാവിലെ 11 മണിക്ക് ചുങ്കം പഗോഡ റിസോർട്ടിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും . എച്ച് സലാം എം എൽ എ അധ്യക്ഷനാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എൻ അനിൽകുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണി മുതൽ 10 മണി വരെ നടക്കും.
date
- Log in to post comments