Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്ക്സ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം.741/2024) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0474 2743624.
date
- Log in to post comments